HOME
DETAILS
MAL
സമസ്ത തീരുമാനം: വിശദീകരണ യോഗം ശനിയാഴ്ച
backup
November 10 2022 | 12:11 PM
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനങ്ങളില്‍ വിശദീകരണ യോഗം നവംബര്‍ 12ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്തയുടെ എല്ലാ പോഷക സംഘടനകളുടെയും സംസ്ഥാന കൗണ്‍സിലര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."