HOME
DETAILS
MAL
മഴ ലഭിക്കാനായി പ്രത്യേക പ്രാര്‍ഥന ഇന്ന്
backup
November 11 2022 | 04:11 AM
ദുബൈ:യു.എ.ഇയില്‍ മഴ ലഭിക്കുന്നതിനായി ഇന്ന് പള്ളികളില്‍ പ്രത്യേക നമസ്‌കാരം നടക്കും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ജുമുഅ നമസ്‌കാരത്തിന് പത്ത് മിനിറ്റ് മുമ്പായിരിക്കും നമസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."