HOME
DETAILS

സാദിയോ മാനേയുടെ പരുക്ക് ഭേദമാകണേ...! സെനഗൽ നാടൊന്നായി പ്രാർഥനയിൽ; ഭേദപ്പെടുത്താനുള്ള തീവ്രശ്രമത്തിൽ ഫിഫ

  
backup
November 11 2022 | 06:11 AM

senegal-in-despair-over-manes-injury111

ബെർലിൻ: ഫ്രഞ്ച് സൂപ്പർ താരങ്ങളായ പോൾ പോഗ്‌ബെ, കാന്റെ എന്നിവരെ പോലെ ബയേൺ മ്യൂണിക്കിന്റെ സെനഗൽ സൂപ്പർതാരം സാദിയോ മാനെയ്ക്കും ഖത്തർ ലോകകപ്പ് നഷ്ടമായേക്കുമോ? ഫുട്‌ബോൾ ആരാധകർ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. ജർമൻ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിനുവേണ്ടി കളിക്കുന്നതിനിടെയാണ് മാനെയ്ക്ക് പരിക്കുപറ്റിയത്. ഇതാണ് ഖത്തറിലെ താരത്തിന്റെ സാന്നിധ്യം സംബന്ധിച്ച് ആശങ്കയിലാക്കിയത്. അട്ടിമറി വീരൻമാരായ സെനഗലിന്റെ നെടുംതൂണാണ് മാനേ.

കാലിനാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണെന്നും ലോകകപ്പിൽ കളിക്കാൻ മാനെയ്ക്ക് സാധിക്കില്ലെന്നും ബയേൺ അറിയിച്ചു. ഖത്തർ, നെതർലന്റസ്, ഇക്വഡോർ എന്നിവരാണ് സെനഗലിന്റെ ഗ്രൂപ്പിലെ എതിരാളികൾ. സെനഗലിന്റെ ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പ്രധാന താരം ഖത്തറിലേക്ക് വരാതിരിക്കുന്നതിൽ ഫിഫക്കും ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ പരുക്ക് ഭേദമാകുന്നതിന് ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുന്നതിന് ഫിഫ നിർദേശം നൽകിയിട്ടുണ്ട്.

താരം ഖത്തറിലേക്ക് പോകാത്തത് ഫിഫ ജനറൽ സെക്രട്ടറിയെ വേദനിപ്പിച്ചെന്നും ലോകകപ്പിനുള്ള സമയത്ത് മാനെയെ ഫിറ്റ്‌നാക്കാനുള്ള തീവ്രശ്രമത്തിലാണെന്നും ഫിഫ അധികൃതർ അറിയിച്ചു.

Senegal in despair over Mane's injury: We're going to use witch doctors, he has to be there



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago