HOME
DETAILS
MAL
ഗാസയിലെ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ നിഷേധിക്കുന്നത് മനുഷ്യത്വരഹിതം; അപലപിച്ച് രാഹുല്‍ ഗാന്ധി
backup
October 19 2023 | 16:10 PM
ഗാസയിലെ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ നിഷേധിക്കുന്നത് മനുഷ്യത്വരഹിതം; അപലപിച്ച് രാഹുല്‍ ഗാന്ധി
ഇസ്റാഈല്‍ -ഫലസതീന് സംഘര്‍ഷത്തില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി. ഗസ്സയിലെ കൂട്ടകുരുതിയതെയും ഹമാസ് ആക്രമണത്തെയും രാഹുല്‍ കുറ്റപ്പെടുത്തി. കുട്ടികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് നിരപരാധികളെയാണ് കൊന്നൊടുക്കുന്നത്. ഭക്ഷണം വെള്ളവും വൈദ്യുതിയും നിഷേധിക്കുന്നത് മാനവരാശിക്കെതിരായ കുറ്റം. നിരപരാധികളായ ഇസ്റാഈലികളെ കൊന്നതും ബന്ദികളാക്കിയതും കുറ്റകരമാണെന്നും ഫലസതീന് ഇസ്റഈല്‍ സംഘര്‍ഷത്തിന് അറുതിയാകണമെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഗസ്സയിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ സൈന്യം ഇപ്പോഴും ആക്രമണം തുടരുകയാണ്. വെസ്റ്റ് ബാങ്കിലെ നൂര്‍ഷാം അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മുന്ന് ഫലസതീനികള്‍ കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."