HOME
DETAILS
MAL
ഡി.എന്‍.ബി സ്‌ട്രേ വേക്കന്‍സി ഫില്ലിങ്
backup
October 20 2023 | 02:10 AM
ഡി.എന്‍.ബി സ്‌ട്രേ വേക്കന്‍സി ഫില്ലിങ്
2023 – 24 അധ്യയന വര്‍ഷത്തെ ഡി.എന്‍.ബി. പോസ്റ്റ് എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള സ്‌ട്രേ വേക്കന്‍സി ഫില്ലിംഗ് സീറ്റുകള്‍ അതത് കോളജുകള്‍ മുഖേന നികത്തും. പ്രവേശനപരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ച അലോട്ട്‌മെന്റ് ലിസ്റ്റ്/ സാധ്യതാ ലിസ്റ്റ്/ എലിജിബിലിറ്റി ലിസ്റ്റ് എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും നിലവില്‍ ഡി.എന്‍.ബി. പോസ്റ്റ് എം.ബി.ബി.എസ് കോഴ്‌സില്‍ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാര്‍ഥികള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളജുകളുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."