HOME
DETAILS
MAL
സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു
backup
October 20 2023 | 05:10 AM
സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 70 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 5640 രൂപയായി. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 45,120 രൂപയായും കൂടി. പവന് 560 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഹമാസ്- ഇസ്‌റാഈല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമായി ജനങ്ങള്‍ കാണുന്നതാണ് സ്വര്‍ണ വില ഉയരുന്നതിനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികള്‍ തകര്‍ച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."