HOME
DETAILS
MAL
കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
backup
November 12 2022 | 03:11 AM
കോഴിക്കോട്: കോഴിക്കോട് വളയത്ത് കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നിരുവമ്മലിലെ കുനിയില്‍ സ്വദേശി ഒണക്കന്‍(70) ആണ് മരിച്ചത്. വീടിനു സമീപത്തെ പറമ്പില്‍ വെച്ചാണ് കടന്നല് കുത്തേറ്റത്.
വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ് ഒണക്കന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."