HOME
DETAILS

ചെറുകിട വ്യാപാരികള്‍ക്ക് ഗൂഗിള്‍ പേ വായ്പ നല്‍കും; കൂടുതലറിയാം

  
backup
October 20 2023 | 12:10 PM

google-pay-later-today-new

ചെറുകിട വ്യാപാരികള്‍ക്ക് ഗൂഗിള്‍ പേ വായ്പ നല്‍കും

ഇനി വായ്പയെടുക്കാന്‍ പലവഴികള്‍ തേടേണ്ട. ചെറുകിട വ്യാപാരികള്‍ക്ക് വായ്പ നല്‍കാനൊരുങ്ങി ഗൂഗിള്‍ പേ. സചേത് ലോണ്‍ എന്ന പേരിലാണ് കമ്പനി ചെറുകിട വ്യാപാരികള്‍ക്കായി വായ്പ നല്‍കുന്നത്. 15000 രൂപ വരെയാണ് ഇത്തരത്തില്‍ വായ്പയായി നല്‍കുക. 111 രൂപയിലാണ് പ്രതിമാസ തിരിച്ചടവ് തുടങ്ങുക. ഡി.എം.ഐ ഫിനാന്‍സുമായി ചേര്‍ന്നാണ് കമ്പനി വായ്പകള്‍ നല്‍കുന്നത്.

ഇപേ ലേറ്റര്‍ സംവിധാനത്തിലൂടെയാണ് ഗൂഗ്ള്‍ വ്യാപാരികള്‍ക്ക് വായ്പ നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ വ്യാപാരികള്‍ക്ക് അവരുടെ വ്യാപാരാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ വായ്പ. ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേര്‍ന്ന് യു.പി.ഐ ആപിലൂടെ നേരത്തെ ഗൂഗ്ള്‍ വായ്പ അവതരിപ്പിച്ചിരുന്നു. ഇതിന് പുറമേ വായ്പ നല്‍കുന്നതിന് ആക്‌സിസ് ബാങ്കുമായും ചേര്‍ന്ന് ഗുഗ്ള്‍ പ്രവര്‍ത്തിച്ചിരുന്നു.

കഴിഞ്ഞ 12 മാസത്തിനിടെ 167 ലക്ഷം കോടിയുടെ ഇടപാടുകള്‍ ഗൂഗ്ള്‍ പേയിലൂടെ നടന്നുവെന്ന് കമ്പനി വൈസ് പ്രസിഡന്റ് അംബരീഷ് കെഗ്‌നഗെ പറഞ്ഞു. ഗൂഗ്ള്‍ നല്‍കിയ വായ്പകളില്‍ പകുതിയും കൊടുത്തത് പ്രതിമാസം 30,000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവര്‍ക്കാണെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  21 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  21 days ago