HOME
DETAILS

160 കി.മീ റേഞ്ചില്‍ ഈ ഇന്ത്യന്‍ ഇലക്ട്രിക്ക് ബൈക്ക്;മാര്‍ക്കറ്റിലേക്ക് ഉടന്‍ എത്തും

  
backup
October 21 2023 | 14:10 PM

svitch-csr-762-electric-motorcycle-detail

വാഹന നിര്‍മ്മാണ രംഗത്തെ അതികായന്മാര്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അരങ്ങ് തകര്‍ക്കുകയാണ്. പ്രത്യേകിച്ചും ഇലക്ട്രിക്ക് ഇരുചക്ര വാഹന രംഗത്ത് ലോകത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ വിപണിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍
അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്വിച്ച് മോട്ടോകോര്‍പ്പിന്റെ പുതിയ CSR 762, ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അവതരിക്കാനൊരുങ്ങുകയാണ്. സ്‌റ്റൈലിഷ് ഡിസൈനിലും മികച്ച റേഞ്ചിലും പുറത്തിറങ്ങുന്ന ഈ ഇ.വി ഇന്ത്യന്‍ മാര്‍ക്കറ്റിനെ പിടിച്ചു കുലുക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇന്ത്യയില്‍ ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് 90 ദിവസത്തിനുള്ളില്‍ നടക്കുമെന്നാണ് സ്വിച്ച് മോട്ടോകോര്‍പ് പറയുന്നത്. അതിനുശേഷം അടുത്ത വര്‍ഷം (2024) തുടക്കത്തോടെ CSR 762 ഇവിക്കായുള്ള ഡെലിവറി ആരംഭിക്കാനുമാണ് ബ്രാന്‍ഡിന്റെ ലക്ഷ്യം. 100 കോടി രൂപയിലധികം മുതല്‍ മുടക്കിലാണ് തങ്ങളുടെ പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിച്ചെടുത്തതെന്നും 'ഗുണനിലവാരത്തിലും പെര്‍ഫോമന്‍സിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന തരത്തില്‍ സൂക്ഷ്മമായി തന്നെയാണ് വാഹനം രൂപകല്പന ചെയ്തിരിക്കുന്നതെന്നും ബ്രാന്‍ഡ് പറയുന്നു.

ഏകദേശം 13.4 bhp പീക്ക് പവര്‍ ഔട്ട്പുട്ടുള്ള 3 കിലോവാട്ട് പിഎംഎസ് ഇലക്ട്രിക് മോട്ടോറാണ് സ്വിച്ച് CSR 762 ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ കമ്പനി നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ പരമാവധി 160 കി.മീ സഞ്ചരിക്കാന്‍ സാധിക്കുന്ന ബൈക്കിന് കമ്പനി 160 കി.മീ റേഞ്ച് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്.രണ്ട് ബാറ്ററി പായ്ക്കുകള്‍ ഉള്ള വാഹനത്തിന് 40 ലിറ്റര്‍ ബൂട്ട് സ്‌പേസ്, മൊബൈല്‍ ചാര്‍ജര്‍, പൂര്‍ണമായി കവര്‍ ചെയ്ത മൊബൈല്‍ ഹോള്‍ഡര്‍ എന്നിവയുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ സവിശേഷതകളും ഉണ്ട്.

Content Highlights:svitch csr 762 electric motorcycle details



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago