HOME
DETAILS
MAL
വായനക്കളരി ഉദ്ഘാടനം ഇന്ന്
backup
August 26 2016 | 20:08 PM
തിരുവനന്തപുരം: മേലാറന്നൂര്‍ രാജീവ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ആരംഭിക്കുന്ന വായനക്കളരിക്ക് ഇന്ന് തുടക്കമാകും. കുട്ടികളിലെ വായനാശീലവും ഭാഷാപരിജ്ഞാനവും വര്‍ധിപ്പിക്കാനായി നടത്തുന്ന വാരാന്ത്യ പഠനക്കളരിയില്‍ മലയാള ഭാഷാപഠനത്തോടൊപ്പം, കലാ-സാഹിത്യ-സംസ്‌കാരിക രംഗത്തെ പ്രമുഖരുടെ മുഖാമുഖവും പഠന ശില്‍പശാലയും വിവിധ ഘട്ടങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. ആറു വയസു
മുതലുള്ള കുട്ടികള്‍ക്ക് വായനക്കളരിയില്‍ ചേരാവുന്നതാണ്. വായനക്കളരിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് പ്രശസ്ത കവി ഗിരീഷ് പുലിയൂര്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."