HOME
DETAILS
MAL
പട്ടി കുറുകെ ചാടി അപകടം: 10,000 രൂപ നഷ്ടപരിഹാരം
backup
August 26 2016 | 20:08 PM
തിരുവനന്തപുരം: ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ നായ കുറുകെ ചാടി അപകടമുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ 10,000 രൂപ സഹായം നല്കി.സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. കരമന സ്വദേശി പി. വെങ്കിടാചലത്തിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."