HOME
DETAILS
MAL
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്; കരാര്‍ നിയമനം
backup
October 26 2023 | 01:10 AM
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്; കരാര്‍ നിയമനം
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ ബിരുദവും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി ഒരു വര്‍ഷ സേവനവും ആണ് യോഗ്യത. സര്‍ട്ടിഫിക്കറ്റുകള്‍ [email protected] എന്ന ഇമെയില്‍ അയയ്ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."