HOME
DETAILS
MAL
എടാ, എടീ വിളി വേണ്ട; പൊലിസ് മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് ഹൈക്കോടതി
backup
September 03 2021 | 12:09 PM
കൊച്ചി: പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ പൊലിസ് മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് ഹൈക്കോടതി. തൃശൂര്‍ ചേര്‍പ്പ് പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പൊലിസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
പൊലിസ് ജനങ്ങളോട് ഇടപഴകുമ്പോള്‍ മാന്യമായ ഭാഷയാണ് ഉപയോഗിക്കേണ്ടത്. ഇത് എല്ലാ സ്റ്റേഷനിലേക്ക് സര്‍ക്കുലര്‍ ആയി അറിയിക്കണമെന്ന് ഡി.ജി.പിക്ക് കോടതി നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."