HOME
DETAILS
MAL
മരംമുറിക്കേസില്‍ ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് അന്വേഷണം
backup
September 03 2021 | 14:09 PM
തിരുവനന്തപുരം: മരംമുറിക്കേസില്‍ റവന്യൂ, വനം ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് അന്വേഷണം. പ്രതികളെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ അനുകൂലമായി എഴുതിയോയെന്നും സാമ്പത്തികമായി ഇവര്‍ക്കു നേട്ടമുണ്ടായോ എന്നും പരിശോധിക്കും. രണ്ടു റവന്യൂ ഉദ്യോഗസ്ഥരെയും രണ്ടു വനം ഉദ്യോഗസ്ഥരെയുമാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരിക്കുന്നത്. പ്രത്യേക സംഘത്തിന്റെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."