HOME
DETAILS
MAL
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; നിരവധി മരണം
backup
November 21 2022 | 09:11 AM
സിയാഞ്ചുർ: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ നിരവധി പേർ മരിച്ചു. 50 ഓളം പേർ മരിച്ചതായാണ് പ്രാഥമിക കണക്ക്. നൂറുകണക്കിന് പേർക്ക് പരുക്കേറ്റു.
ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 5.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ഡസൻകണക്കിന് പേർ മരിച്ചതായും നൂറുകണക്കിന് പേർ, ചുരുങ്ങിയത് 300 പേർക്കെങ്കിലും പരുക്കേറ്റതായും സിയാഞ്ചുർ ഭരണകേന്ദ്ര വക്താവ് അദം പറഞ്ഞു. ആയിരക്കണക്കിന് വീടുകൾ തകർന്നിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കുകൾ അറിഞ്ഞുവരുന്നുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
many more have been killed in an earthquake that rattled Indonesia's main island Java on Monday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."