HOME
DETAILS
MAL
രക്ത ബന്ധം?
backup
October 29 2023 | 05:10 AM
ശുക്ര ജന്ന ചെമ്മാട്
രക്തസമ്മര്‍ദമായി
ബാപ്പ പിടയുന്നു.
രക്തമില്ലാതായി
മകളും കരയുന്നു.
അടുത്തടുത്ത കട്ടിലിലായി
രണ്ടുകൈകള്‍ കോര്‍ക്കുന്നു.
ഒരു കൈ തണുത്തു വിറക്കുന്നു.
രക്തമില്ലാതായി കിടന്നു
കരയുമ്പോള്‍ കാലാവസ്ഥ
അവളോട് പിണങ്ങിയിരുന്നു.
രണ്ടുപേര്‍ക്കിടയില്‍
ഒരുപെണ്‍കൊടി
പാറിക്കളിക്കുന്നു...
അവള് വിളിക്കുന്നു,
അമ്മയെന്നോ ഉമ്മയെന്നോ...
നടുവില്‍ കിടന്ന്
ആ രക്തമങ്ങനെ
തിളച്ചുമറിയുന്നു?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."