HOME
DETAILS

90 ലക്ഷത്തിന്റെ വിറ്റുവരവുമായി ഖാദി മേള

  
backup
August 26 2016 | 22:08 PM

90-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%b5%e0%b4%b0%e0%b4%b5


കണ്ണൂര്‍: ഖാദി സാരികളുടെ കമനീയ ശേഖരവുമായി ഓണം ബക്രീദ് മേള. ഇതിനകം 90 ലക്ഷം രൂപയുടെ വിറ്റുവരവാണ് നേടിയത്. പയ്യന്നൂര്‍ പട്ട്, പോച്ചപ്പിള്ളി, മൈലാട്ടി പട്ട്,                 പ്രിന്റഡ് സില്‍ക്‌സ്, ജൂട്ട് സില്‍ക്‌സ്, കാന്തവര്‍ക്ക് സാരി, പ്ലെയിന്‍ ആന്റ് ബോര്‍ഡര്‍, സ്പണ്‍ സില്‍ക്‌സ്, റീല്‍ഡ് സില്‍ക്‌സ്, വെഡ്ഡിങ് സാരി തുടങ്ങി വര്‍ണ വൈവിദ്യമാര്‍ന്ന ഖാദി സാരികളാണ് മേളയിലുള്ളത്. പാലക്കാട് ചിതിലി ഗ്രാമത്തില്‍ നിര്‍മിച്ച സാരികള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. 4600 മുതല്‍ 8200 വരെയാണ് വില.
1870 മുതല്‍ 11,000 രൂപയുടെ സാരി വരെ മേളയില്‍ ഉണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കോട്ടന്‍ സാരികള്‍ക്ക് 700 മുതല്‍ 6,500 രൂപ വരെയാണ് വില.
കല്‍ക്കത്തയില്‍ നിന്നു നേരിട്ട് എത്തിച്ച വസ്ത്ര ഉല്‍പന്നങ്ങളും വില്‍പനയ്ക്കുണ്ട്. ഇത്തവണ ചൂരല്‍ ഉല്‍പന്നങ്ങളും വിപണിയിലെത്തിച്ചിട്ടുണ്ട്.
ഖാദി പുതുതായി ഇറക്കിയ ലിനന്‍ ഷര്‍ട്ടുകള്‍ക്കും ആവശ്യക്കാരെത്തുന്നുണ്ട്. 12 വര്‍ണങ്ങളിലുള്ള തുണിത്തരത്തിന് മീറ്ററിന് 650 രൂപയാണ് വില. തുണിത്തരങ്ങള്‍ 30 ശതമാനം റിബേറ്റില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഓണം മേളയില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ കൂപ്പണിലൂടെ ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍ക്ക് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന മേള സെപ്റ്റംംബര്‍ 13ന് അവസാനിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവാവിന്‍റെ മൃതദേഹം; അതിഥി തൊഴിലാളിയെന്ന് സംശയം

Kerala
  •  a month ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7ന്  

Kuwait
  •  a month ago
No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago
No Image

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

Saudi-arabia
  •  a month ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

Kuwait
  •  a month ago
No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago