HOME
DETAILS
MAL
നിപ; കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു
backup
September 05 2021 | 16:09 PM
കോഴിക്കോട്: ജില്ലയില്‍ നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ചാത്തമംഗലം പഞ്ചായത്തും പരിസര പ്രദേശങ്ങളും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.
ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുന്‍സിപ്പാലിറ്റി, പുത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളുമാണ് കണ്ടയ്ന്മെന്റ് സോണ്‍ ആയി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്.
ജില്ലയില്‍ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നിപ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. 0495-2382500, 0495-2382800 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിളിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."