HOME
DETAILS

അജ്ഞാത രോഗം ഉത്തര്‍പ്രദേശില്‍ 170 കുട്ടികള്‍ ആശുപത്രിയില്‍

  
backup
September 06 2021 | 04:09 AM

986-2

 


പ്രയാഗ്‌രാജ്: ഉത്തര്‍ പ്രദേശില്‍ അജ്ഞാത രോഗത്തെ തുടര്‍ന്ന് 170 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രയാഗ് രാജിലെ മോത്തിലാല്‍ നെഹ്‌റു ആശുപത്രിയിലാണ് വൈറല്‍ പനിയോടെ കുട്ടികളെ പ്രവേശിപ്പിച്ചത്. ന്യൂമോണിയ, മസ്തിഷ്‌ക ജ്വരം തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. എല്ലാവരും ഓക്‌സിജന്‍ സഹായത്തോടെയാണ് കഴിയുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഈയിടെയാണ് കുട്ടികളില്‍ രോഗം പടര്‍ന്നത്.
ആശുപത്രിയില്‍ 120 ബെഡുകളുള്ള വാര്‍ഡില്‍ 171 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിയെന്നാണ് തുടക്കത്തില്‍ ഡോക്ടര്‍മാര്‍ കരുതിയത്. ഒന്നിലധികം പേരാണ് ഒരേ കിടക്കയില്‍ ഉണ്ടായിരുന്നത്. ഓക്‌സിജന്‍ നില കുറഞ്ഞതോടെയാണ് രോഗത്തിന്റെ ഗൗരവം ഡോക്ടര്‍മാര്‍ക്ക് മനസിലായത്.


200 ഓളം കിടക്കകളുള്ള വാര്‍ഡ് നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ കാര്യത്തില്‍ അധികൃതര്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് ചികിത്സയില്‍ കഴിയുന്ന കുട്ടികളിലൊരാളുടെ പിതാവ് നരേന്ദ്ര കുമാര്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നാണ് തന്റെ കുഞ്ഞിന് രോഗം പകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago