HOME
DETAILS
MAL
ഗോളിക്ക് ചുവപ്പ് കാര്‍ഡ്; വെയില്‍സിനെതിരെ ഇറാന് ജയം
backup
November 25 2022 | 12:11 PM
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഊദി അറേബ്യയ്ക്കും ജപ്പാനും പിന്നാലെ വിജയമധുരം നുകര്‍ന്ന് ഇറാന്‍. വീഴ്ത്തിയത് കരുത്തരായ വെയ്ല്‍സിനെ (2-0) ഇന്‍ജുറി ടൈമില്‍ റൂസ്‌ബെ ചെഷ്മി, റമീന്‍ റസായേന്‍ എന്നിവരാണ് ഗോള്‍ നേടിയത്.
വെയ്ല്‍സി ഗോളി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് മത്സരത്തിലെ വഴിത്തിരിവായി. തുടര്‍ച്ചയായ രണ്ടാംതോല്‍വിയോടെ വെയ്ല്‍സിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചപ്പോള്‍ ഇറാന്‍ പ്രതീക്ഷ നിലനിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."