HOME
DETAILS
MAL
മീം മെഡിസിൻ ബാങ്കിലേക്ക് മരുന്നുകൾ നൽകി കോട്ടക്കൽ ആസ്റ്റർ മിംസ്
March 24 2024 | 14:03 PM
നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ എത്തിക്കുന്ന skssf മീം (മെഡിക്കൽ വിങ് )പദ്ധതിയായ മീം മെഡിസിൻ ബാങ്കിലേക്ക് മരുന്നുകൾ നൽകി മാതൃക തീർത്ത് കോട്ടക്കൽ മിംസ് ആസ്റ്റർ വോളന്റീർസ് മരുന്നുകൾ കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ സീനിയർ മാനേജർ - ഓപ്പറേഷൻസ് ശ്രീഹരി. എം, ആസ്റ്റർ വോളണ്ടിയേഴ്സ് ടീം ലീഡർ റാഷിഖ്. സി, മുബഷിർ. കെ, നഴ്സിംഗ് ഓഫീസർ ജോസി സ്റ്റൈബിൻ എന്നിവരിൽ നിന്നും SKSSF മീം സംസ്ഥാന ജന :കൺവീനർ അഷ്‌റഫ് വാഴക്കാട് , ശുക്കൂർ പിഎംസി (മീം സമിതി )കൊടുവള്ളി എന്നിവർ സ്വീകരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."