HOME
DETAILS
MAL
മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളുടെ വിവരശേഖരണം
backup
August 26 2016 | 23:08 PM
കാസര്‍കോട്: മത്സ്യമേഖലയില്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനായി ഫിഷറീസ് വകുപ്പും മത്സ്യഫെഡും ചേര്‍ന്ന് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളുടെ വിവരശേഖരണം നടത്തുന്നു.
അപേക്ഷാഫോറം 31 വരെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ നിന്ന് ലഭിക്കും.
അപേക്ഷകള്‍ സെപ്റ്റംബര്‍ അഞ്ചിനകം സംഘങ്ങളില്‍ തിരികെ ഏല്പ്പിക്കേണ്ടതും കരട് ലിസ്റ്റ് 26ന് പ്രസിദ്ധീകരിക്കുന്നതുമാണ്. ഒക്ടോബര്‍ ഏഴുവരെ ആക്ഷേപം സ്വീകരിക്കും. ഒക്ടോബര്‍ 25നു അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."