HOME
DETAILS
MAL
കുസാറ്റില്‍ എം.ടെക്: സ്‌പോട്ട് അഡ്മിഷന്‍
backup
November 02 2023 | 01:11 AM
കുസാറ്റില്‍ എം.ടെക്: സ്‌പോട്ട് അഡ്മിഷന്‍
കൊച്ചി• കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങില്‍ ഒഴിവുള്ള വിവിധ എം.ടെക്ക് (പാര്‍ട് ടൈം) കോഴ്‌സുകളിലേക്ക് 7 ന് അഭിമുഖം നടത്തും. വിശദ വിവരങ്ങള്‍ക്ക് cusat.ac.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."