HOME
DETAILS
MAL
ഒമാൻ ദേശീയ ദിനം: ലോഗോ പുറത്തിറക്കി
backup
November 02 2023 | 11:11 AM
ഒമാൻ ദേശീയ ദിനം: ലോഗോ പുറത്തിറക്കി
ഒമാൻ: ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ഒമാൻ ലോഗോ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ചിത്രവും ദേശീയ ദിനാഘോഷ വർഷവുമാണ് ഒമാൻ 53ാം ദേശീയ ദിന ലോഗോ പുറത്തിറക്കിയത്. ഇൻഫർമേഷൻ മന്ത്രാലയമാണ് ലോഗോ പുറത്തിറക്കിയത്.
വികസനത്തിന്റെ നാല് തൂണുകളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യനും സമൂഹവുമാണ് ലോഗോയുടെ കേന്ദ്രസ്ഥാനം. സമ്പദ്‌വ്യവസ്ഥയും വികസനവുമാണ് മറ്റൊരു തൂണിൽ പ്രതിനിധാനം ചെയ്യുന്നത്. ഭാവി തലമുറകൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കാൻ സുസ്ഥിരമായ അന്തരീക്ഷം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലുള്ള വിശ്വാസമാണ് മറ്റൊരു തൂണ്.
നവംബർ 18നാണ് ഒമാന്റെ ദേശീയ ദിനം.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."