സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ചൈല്‍ഡ് അലവന്‍സുമായി കുവൈത്ത്
കുവൈത്ത് സിറ്റി:കുവൈത്തിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ചൈല്‍ഡ് അലവന്‍സ് പ്രഖ്യാപനവുമായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (ജിസിസി).സ്ഥിരവരുമാനം ഇല്ലാത്തതിനാല്‍ ഭര്‍ത്താക്കന്മാര്‍ക്ക് സാമ്പത്തികമായി സംഭാവന നല്‍കാന്‍ കഴിയാത്ത സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന കുവൈത്ത് വനിതകള്‍ക്കാണ് മക്കളുടെ കാര്യങ്ങള്‍ നോക്കുന്നതിന് അവലവന്‍സ് അനുവദിച്ചത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
ചൈല്‍ഡ് അലവന്‍സിന് കുവൈത്ത് അധികൃതര്‍ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹ് അവതരിപ്പിച്ച നിര്‍ദേശത്തെത്തുടര്‍ന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (ജിസിസി) കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടത്തിയത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlights: Kuwait with child allowance for women working in private sector
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."