HOME
DETAILS
MAL
കമ്മിറ്റി പിരിച്ചു വിട്ടതിനെതിരെ ഹരിത കോടതിയെ സമീപിക്കും
backup
September 08 2021 | 12:09 PM
കോഴിക്കോട്: കമ്മിറ്റി പിരിച്ചു വിട്ടതിനെതിരെ ഹരിത നേതാക്കള്‍ കോടതിയെ സമീപിക്കും. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും. എം..എസ്..എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷന് നല്കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളിയതിന് പിന്നാലെയാണ് ഹരിതയെ പിരിച്ചുവിട്ടത്. ഹരിത അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചുവെന്ന് പി.എം.എ സലാം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."