HOME
DETAILS
MAL
ത്രിപുരയില്‍ സി.പി.എം ഓഫിസുകള്‍ക്ക് നേരെ വീണ്ടും അക്രമം, ബി.ജെ.പിയെന്ന് ആരോപണം
backup
September 08 2021 | 15:09 PM
അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം ഓഫിസുകള്‍ക്ക് നേരെ വീണ്ടും അക്രമം. ത്രിപുരയിലെ ബിഷാല്‍ഗഡില്‍ സി.പി.എം ഓഫിസ് തീയിട്ട് നശിപ്പിക്കുകയും തലസ്ഥാന നഗരമായ അഗര്‍ത്തലയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനവും അഗ്നിക്കിരയാക്കി.
അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. സി.പി.എമ്മിനൊപ്പം ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്റ്റുഡിയോകളും വാഹനങ്ങളും കത്തിച്ചതായും മുകുള്‍ റോയി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."