HOME
DETAILS
MAL
ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ടു : ബന്ധുവായ യുവാവ് പിടിയില്‍
backup
September 09 2021 | 16:09 PM
ഒറ്റപ്പാലം : നഗരത്തില്‍ വയോധിക കൊല്ലപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവ് പൊലിസ് പിടിയില്‍. തെക്കേത്തൊടിയില്‍ ഖദീജ (63) ആണ് കൊല്ലപ്പെട്ടത്. ഖദീജയുടെ സഹോദരിയുടെ മകളുടെ മകന്‍ യാസിറാണ് പൊലിസ് പിടിയിലായത്.ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഇന്ന് രാത്രിയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."