HOME
DETAILS

6,000 പതാകകൾ കൊണ്ട് യുഎഇ നേതാക്കളുടെ ഛായാചിത്രം; പതാകദിനത്തിലെ ദുബൈ ബീച്ചിലെ അത്ഭുത വിഡിയോ കാണാം

  
backup
November 04 2023 | 05:11 AM

dubai-stunning-video-of-flags-in-beach

6,000 പതാകകൾ കൊണ്ട് യുഎഇ നേതാക്കളുടെ ഛായാചിത്രം; പതാകദിനത്തിലെ ദുബൈ ബീച്ചിലെ അത്ഭുത വിഡിയോ കാണാം

ദുബൈ: രാജ്യത്തിന്റെ പതാക ദിനം ആഘോഷിച്ച് ദുബൈ. വിവിധ ഇടങ്ങളിൽ വിവിധ തരത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചപ്പോൾ ലോക ശ്രദ്ധ നേടിയ ഒരു പതാക ദിനാഘോഷം നടന്നത് ദുബൈയിലെ ഉമ്മു സുഖീം ബീച്ചിലായിരുന്നു. 6,000 പതാകകൾ കൊണ്ട് രാജ്യത്തിന്റെ നാല് നേതാക്കളുടെ ചിത്രമാണ് ഒരുക്കിയത്.

ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് ഹംദാൻ, ഷെയ്ഖ് മക്തൂം, ഷെയ്ഖ് അഹമ്മദ് എന്നിവരുടെ ചിത്രങ്ങളാണ് പതാകകൊണ്ട് സൃഷ്ടിച്ചത്. 6,000 യുഎഇ പതാകകളാണ് ഇതിനായി ഉപയോഗിച്ചത്. കടൽതീരത്തെ മണലിൽ പതാകകൾ കുത്തനെ നിർത്തിയായിരുന്നു ചിത്രങ്ങൾ സൃഷ്ട്ടിച്ചത്.

https://twitter.com/DubaiPressClub/status/1720503456488665214

ആകാശ ദൃശ്യത്തിലൂടെ നോക്കിയാൽ വ്യക്തമായി കാണുന്ന രീതിയിലാണ് പതാക ക്രമീകരിച്ചിരിക്കുന്നത്. ദുബൈ പ്രസ് ക്ലബ് എക്‌സിൽ അപ്‌ലോഡ് ചെയ്‌ത വിഡിയോയിൽ ദേശീയഗാനം പശ്ചാത്തലത്തിലാണ് പതാകകൾ കാണിക്കുന്നത്. ഗംഭീരമായ ഈ കലാസൃഷ്ടിക്ക് നിരവധി പേരാണ് ആശംസകൾ നേർന്നത്.

ഈ ഫ്ലാഗ് ഗാർഡൻ ദുബൈയുടെ മനോഭാവത്തെയും അതിന്റെ നേതൃത്വത്തോടുള്ള നന്ദിയെയും ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നു എന്ന് ദുബൈ പ്രസ് ക്ലബ് അഭിപ്രായപ്പെട്ടു.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago