HOME
DETAILS
MAL
മന്ത്രി വി.അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശം പിന്‍വലിച്ച് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്
backup
November 30 2022 | 15:11 PM
തിരുവനന്തപുരം: മത്സ്യവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശം പിന്‍വലിച്ച് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്.
മത്സ്യവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശം പിന്‍വലിച്ച് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്.
നാക്കുപിഴയാണെന്നും വികാര വിക്ഷോഭത്തില്‍ സംഭവിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. പരാമര്‍ശം സമുദായ ചേരിതിരിവിന് ഇടയാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അബ്ദുറഹ്മാന് എന്ന പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."