![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
അനായാസം അര്‍ജന്റീന, ജയിച്ചിട്ടും പ്രീ ക്വാര്‍ട്ടെറിലെത്താതെ മെക്‌സിക്കോ
ദോഹ • ഗ്രൂപ്പ് സിയില്‍ നിന്ന് അര്‍ജന്റീനയും പോളണ്ടും രണ്ടാം റൗണ്ടില്‍ നിര്‍ണായക മത്സരത്തില്‍ ആധികാരിക വിജയം നേടിയാണ് അര്‍ജന്റീനയുടെ മുന്നേറ്റം. എതിരില്ലാത്ത
രണ്ട് ഗോളുകള്‍ക്ക് പോളണ്ടി നെ തകര്‍ത്ത് അര്‍ജന്റീന മു ന്നേറിയപ്പോള്‍ ഗോള്‍ ശരാശ രിയുടെ ആനുകൂല്യത്തിലാണ് പോളണ്ട് രണ്ടാം റൗണ്ടില്‍ കട ന്നുകൂടിയത്. ആദ്യപകുതിയു ടെ 39ാം മിനുട്ടില്‍ അര്‍ജന്റീനക്ക് പെനാല്‍ട്ടി ലഭിച്ചെങ്കിലും ലയ ണല്‍ മെസിക്ക് ലക്ഷ്യം കാണാ നായില്ല. രണ്ടാം പകുതിയിലും
വര്‍ധിത വീര്യത്തോടെ പൊരു തിയ അര്‍ജന്റീന 47ാം മിനുട്ടില്‍ തന്നെ മാക് അല്ലിസ്റ്ററിലൂടെ മു
ന്നിലെത്തി. ഗോള്‍ നേടിയതോടെ അക്രമണം കനപ്പിച്ച അവര്‍ 67ാം മിനുട്ടില്‍ ജൂലിയന്‍ അല്‍ വാരസിലൂടെ ലീഡ് ഇരട്ടിപ്പിച്ചു. ഇതോടെ അര്‍ജന്റീനയുടെ വി ജയം പൂര്‍ത്തിയായി.
പ്രീക്വാര്‍ട്ടറിലെത്താന്‍ മിക ച്ച ഗോള്‍ വ്യത്യാസത്തിലുള്ള ജയം മാത്രം മുന്നിലുണ്ടായിരു ന്ന മെക്‌സിക്കോ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. ആദ്യ പകുതിയില്‍ ഹെന്റി മാര്‍ട്ടിനും അലക്‌സിസ് വേഗയും ഗോള്‍ മുഖം നിരന്തരം വിറ പ്പിച്ചെങ്കിലും ഗോള്‍ മാത്രം അക ന്നു നിന്നു. 47ാം മിനുട്ടില്‍ മോന്റെസിന്റെ അസിസ്റ്റില്‍ നിന്ന് ഹെന്റി മാര്‍ട്ടിനാണ് മെക്‌സി ക്കോയുടെ ആദ്യ ഗോള്‍ നേടി യത്. 52ാംമിനുട്ടില്‍ ലൂയിസ് ചാവസിന്റെ മനോഹര ഫ്രീകിക്കിലൂടെ രണ്ടാം ഗോളും പിറന്നു.
പ്രീക്വാര്‍ട്ടറിലേക്ക് ഒരു ഗോള്‍മാത്രം അകലെയായിരുന്ന മെ ക്‌സിക്കോ നിരന്തരം ശ്രമിച്ചെങ്കി ലും സഊദി ഗോള്‍ കീപ്പര്‍ അല്‍ ഒവൈസിന്റെ മുമ്പില്‍ എല്ലാം
വിഫലമായി. അധിക സമയ ത്ത് സഊദി ദൗസരിയുടെ ഗോ ളിലൂടെ തിരിച്ചടിച്ചതോടെ മെ ക്‌സിക്കോയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. ആദ്യ മത്സരത്തില്‍ തുനീഷ്യക്കെതിരെ ഫ്രാന്‍സും ആസ്‌ത്രേലിയക്കെതിരെ ഡെന്‍ മാര്‍ക്കും പരാജയം രുചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-10-14135550.png?w=200&q=75)
ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ
uae
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14134038.png?w=200&q=75)
ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി
oman
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14131822rdjcmghk.png?w=200&q=75)
ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14131720Capture.png?w=200&q=75)
'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-11112022dfxhjc.png?w=200&q=75)
കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14121117gykvhl.png?w=200&q=75)
നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14115049dznhgvkm.png?w=200&q=75)
സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14113454Capture.png?w=200&q=75)
'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-06-28055323amebic.png?w=200&q=75)
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14112517nobelec.png?w=200&q=75)
2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍
International
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14103809sidique.png?w=200&q=75)
പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-09064547kerala_assembly.png?w=200&q=75)
വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14094726iran_israel.png?w=200&q=75)
'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്റാഈലിന് ഇറാന്റെ മുന്നറിയിപ്പ്
International
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14094322Capture.png?w=200&q=75)
കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-08-09142734Dalit-boy-death-in-police-custody.png?w=200&q=75)
ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14063902saibaba_jn.png?w=200&q=75)
വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്'
National
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14061517gaza_fire.png?w=200&q=75)
ഗസ്സയില്‍ വീണ്ടും ഇസ്റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ
International
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-08-26094322vd-satheesan.png?w=200&q=75)
'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14092710drone.png?w=200&q=75)
യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍; ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍
International
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14092430Capture.png?w=200&q=75)
ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-14084649Capture.png?w=200&q=75)
നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-05-21051505sudhakaran_k.png?w=200&q=75)