HOME
DETAILS
MAL
കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടിത്തം
backup
September 10 2021 | 09:09 AM
കോഴിക്കോട്: മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപത്താണ് തീപിടിത്തമുണ്ടായത്. ചെരിപ്പുകടയില്‍ നിന്നാണ് തീപടര്‍ന്നത്.
അഞ്ച് ഫയര്‍എഞ്ചിനുകള്‍ സ്ഥലത്തുണ്ട്. സമീപത്തുള്ള കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."