HOME
DETAILS
MAL
പുല്‍വാമയില്‍ തീവ്രവാദികള്‍ പൊലിസുകാരനെ വെടിവച്ചു കൊന്നു
backup
August 27 2016 | 05:08 AM
ശ്രീനഗര്‍: ജമ്മു കശ്മിരിലെ പുല്‍വാമയില്‍ തീവ്രവാദികള്‍ പൊലിസുകാരനെ വെടിവച്ചു കൊന്നു. കോണ്‍സ്റ്റബിള്‍ ഇര്‍ഷാദ് അഹമ്മദ് ഘനിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍നിന്നു ജോലിസ്ഥലത്തേക്ക് പോകുന്നവഴി തീവ്രവാദികള്‍ വളഞ്ഞിട്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഘനി സംഭവസ്ഥലത്തുതന്നെ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."