HOME
DETAILS
MAL
ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ച നിലയില്‍ : ഭാര്യയെ പൊലിസ് ചോദ്യം ചെയ്യുന്നു
backup
September 11 2021 | 05:09 AM
തിരുവനന്തപുരം: അമ്പൂരിയില്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ വെട്ടറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അമ്പൂരി കണ്ണന്‍തിട്ട സ്വദേശി സെല്‍വ മുത്തുവിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയെ നെയ്യാര്‍ഡാം പൊലീസ് ചോദ്യം ചെയ്തു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."