HOME
DETAILS
MAL
നെസ്റ്റോ ഡയറക്ടര്‍ ജമാലിന്റെ പിതാവ് കിടനോത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു
backup
September 11 2021 | 08:09 AM
വടകര: നെസ്‌റ്റോ ഡയറക്ടര്‍ ജമാലിന്റെ പിതാവ് കിടനോത്ത് കുഞ്ഞമ്മദ് ഹാജി(68) അന്തരിച്ചു. വടകര അടക്കാത്തെരുവില്‍ കൊപ്രവ്യാപാരിയായിരുന്നു.
ഭാര്യ: കദീജ
മക്കള്‍: മുംതസ്, ഹൈറുന്നിസ, ജമാല്‍,
മരുമക്കള്‍:ഇബ്രാഹിം(കുവൈത്ത്), സുലൈമാന്‍(ദുബൈ) , അസന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."