HOME
DETAILS
MAL
ബംഗാളില്‍ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് രണ്ടു പേര് മരിച്ചു
backup
August 27 2016 | 08:08 AM
കൊല്‍ക്കത്ത: ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് രണ്ടു പേര് മരിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ബെഹ്റാംപൂര്‍ മെഡിക്കല്‍ കോളജിലെ മൂന്നാം നിലയിലാണ് തീ പിടിച്ചത്.
തീ നിയന്ത്രണ വിധേയമാക്കിയതായി പൊലിസ് പറഞ്ഞു. മരിച്ചവര്‍ രണ്ടു പേരും സ്ത്രീകളാണ്.
കുട്ടികളുടെ വാര്‍ഡിന് തൊട്ടടുത്തുള്ള മുറിയിലാണ് തീപിടിത്തമുണ്ടായത്. ഷോട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."