HOME
DETAILS
MAL
ജൂലിയന്‍ അസാഞ്ജിനും സ്നോഡനും മാപ്പ് നല്‍കണോ? സര്‍വേയുമായി മസ്ക്; മാപ്പുനല്‍കാമെന്ന് 80% പേര്
backup
December 05 2022 | 04:12 AM
സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്ക് കഴിഞ്ഞ ദിവസം ആരംഭിച്ച സര്‍വേയ്ക്ക് വലിയ പ്രതികരണം. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്ഞ്ജ്, യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ കരാറുകാരന് എഡ്വേര്‍ഡ് സ്നോഡന് എന്നിവര്‍ക്ക് ചാരവൃത്തിക്കേസില്‍ യു.എസ് സര്‍ക്കാര്‍ മാപ്പുനല്‍കണോ എന്നാണ് ട്വിറ്ററിലൂടെ മസ്ക് ചോദിച്ചത്.
പ്രതികരിച്ച 5.6 ലക്ഷം പേരില്‍ 79.8 ശതമാനം പേരും ഇവര്‍ക്ക് മാപ്പുനല്‍കണമെന്ന് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ബ്രിട്ടനില്‍ കഴിയുന്ന അസാഞ്ജും റഷ്യയിലുള്ള സ്നോഡനും യു.എസ് സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഫയലുകള്‍ ചേര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."