HOME
DETAILS
MAL
ആലുവയില്‍ പിതാവ് വിഷം നല്കിയ പെണ്‍കുട്ടി മരിച്ചു
backup
November 07 2023 | 14:11 PM
ആലുവയില്‍ പിതാവ് വിഷം നല്കിയ പെണ്‍കുട്ടി മരിച്ചു
ആലുവ: ഇതരമതക്കാരനായ യുവാവുമായി പ്രണയത്തിലായതിനെത്തുടര്‍ന്ന് അച്ഛന് വിഷം നല്കിയ 14 കാരി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് പെണ്‍കുട്ടി മരിച്ചത്. കളനാശിനിയാണ് ഇയാള്‍ കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്. പിതാവ് അബീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
ഒക്ടോബര്‍ 29ന് രാവിലെയാണ് കുട്ടിക്ക് പിതാവ് വിഷം നല്‍കിയത്. ഇയാള്‍ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായില്‍ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."