HOME
DETAILS

പുതിയ കോര്‍പറേറ്റ് നികുതി പരിഷ്‌കരണവുമായി കുവൈത്ത്

  
backup
November 07 2023 | 15:11 PM

kuwait-with-new-corporate-tax-refor

റിയാദ്: കുവൈത്ത് പുതിയ നികുതി പരിഷ്‌കരണം നടപ്പാക്കാന്‍ ഒരുങ്ങുന്നു.കുവൈത്തിലെ കുത്തക,ബഹുരാഷ്ട്ര കമ്പനികള്‍ ഇപ്പോഴത്തെ നിയമങ്ങളിലെ വിടവുകള്‍ മുതലെടുത്ത് നികുതി വെട്ടിപ്പ് നടത്താൻ ഇടയുള്ളത്തിനാലാണ് പുതിയ നിയമ പരിഷ്‌കരണമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കോണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റെിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അറിയിപ്പ് നൽകി.


നിലവിലുള്ള നികുതി നിയമം പരിഷ്കരിക്കുന്നതിനുള്ള സമ്പൂർണ പദ്ധതിയുടെ ഭാഗമായി കുവൈത്ത് സർക്കാർ "ബിസിനസ് ലാഭ നികുതി നിയമം" എന്നറിയപ്പെടുന്ന ഒരു പുതിയ കോർപ്പറേറ്റ് നികുതി സംരംഭം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ പരിഷ്‌കാരം രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കും, 2025-ഓടെ ഇത് പൂർണ്ണമായും നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o 

കോർപ്പറേറ്റ് സ്ഥാപനങ്ങൾ, പ്രത്യേക നിയമപരമായ അസ്തിത്വമുള്ള ബിസിനസ്സുകൾ എന്നിവയുൾപ്പെടെ, കുവൈത്തിൽ സ്ഥാപിതമായതോ പ്രവർത്തിക്കുന്നതോ ആയ കമ്പിനികൾക്ക് ബിപിടി15 ശതമാനം നികുതി ചുമത്തും. എന്നിരുന്നാലും, വ്യക്തികൾ, ചെറുകിട സംരംഭങ്ങൾ എന്നിവയേ ഇതിൽ നിന്ന് ഒഴിവാക്കും.
നിലവിൽ, കുവൈത്തിൽ ബിസിനസ് അല്ലെങ്കിൽ വ്യാപാരം നടത്തുന്ന വിദേശ കമ്പനികൾക്ക് മാത്രമേ അവരുടെ ലാഭത്തിനും മൂലധന നേട്ടത്തിനും നികുതി ബാധകമാകൂ.


2025 ജനുവരി 1 മുതൽ, 750 മില്യൺ യൂറോ ($806 മില്യൺ) കവിയുന്ന വാർഷിക വരുമാനമുള്ള, വിദേശ വിപണികളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കുവൈത്തിലെ ബഹുരാഷ്ട്ര കമ്പനികൾക്ക് നിർദ്ദിഷ്ട ബിപിടിക്ക് വിധേയമായിരിക്കും.നിലവിലുള്ള നികുതി നിയമങ്ങളിൽ ഭേദഗതിയായി ബിപിടി നടപ്പാക്കാനും നിർദേശമുണ്ട്.


ആഗോളവൽക്കരണവും ബിസിനസുകളുടെ ഡിജിറ്റലൈസേഷനും കാരണം, ബഹുരാഷ്ട്ര കുത്തകകൾ തങ്ങളുടെ ആഗോള നികുതി നിരക്ക് കുറയ്ക്കുന്നതിനായി ഉയർന്ന കോർപ്പറേറ്റ് നികുതി നിരക്കുള്ള രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങളിലേക്ക് അവരുടെ ലാഭം മാറ്റുന്നതായി അധികൃതർ നീരിക്ഷിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o 

Content highlights: Kuwait with new corporate tax reform



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago