HOME
DETAILS
MAL
കുസാറ്റില്‍ അധ്യാപക സ്ഥിരംനിയമനം
backup
November 08 2023 | 05:11 AM
കുസാറ്റില്‍ അധ്യാപക സ്ഥിരംനിയമനം
കൊച്ചി• കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഐ.പി.ആര്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ സ്ഥിരം നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ ഫോം തുടങ്ങിയ വിശദവിവരങ്ങള്‍ recruit.cusat.ac.in ല്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 30. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, യോഗ്യത, ജനനത്തീയതി, സംവരണം തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ബയോഡേറ്റ, എന്നിവ സഹിതം 'രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി 682 022' എന്ന വിലാസത്തില്‍ ഡിസംബര്‍ 7നകം ലഭിക്കണം.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JT5TCqnhkzYDUacRcop72j
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."