HOME
DETAILS

ട്രാഫിക് നിയന്ത്രിക്കാൻ പുതിയ സാലിക് ഗേറ്റുകളുമായി ദുബൈ

  
Web Desk
November 08 2023 | 14:11 PM

dubai-with-new-salik-gates-to-control-traffi

ദുബൈ: നഗരത്തിലെ ട്രാഫിക് നിയന്ത്രണം കാര്യക്ഷമാക്കുന്നതിനായി പുതിയ സാലിക് ഗേറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നതായി സാലിക് കമ്പിനിയുടെ സിഇഒ ഇബ്രാഹിം അൽ ഹദ്ദാദ് പറഞ്ഞു.എന്നാൽ പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാനുള്ള തീരുമാനം ദുബൈ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടേതാണെന്നും ഇത് ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ അനുമതിയെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ പുതിയ വരുമാന സ്രോതസുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി 2007-ൽ ആർടിഎയാണ് ടോൾ ഗേറ്റുകൾ കൊണ്ടുവന്നത്. നഗരത്തിലെ പ്രധാന ഇടനാഴികളിലായി എട്ട് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഷെയ്ഖ് സായിദ് റോഡിലടക്കം ഇതുവഴി ഈ വർഷം ആദ്യ പകുതിയിൽ 293 ദശലക്ഷം യാത്രകൾ രേഖപ്പെടുത്തി. 2022 ജനുവരി-ജൂൺ കാലയളവിൽ 98 ശതമാനം വർധനവ്. ടോൾ ഗേറ്റിലൂടെയുള്ള ഓരോ യാത്രയ്ക്കും നാല് ദിർഹമാണ് നിരക്ക്.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o 

Content Highlights: Dubai with new Salik gates to control traffic



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  an hour ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  an hour ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  2 hours ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  2 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  2 hours ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  3 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  3 hours ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  3 hours ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  4 hours ago