HOME
DETAILS
MAL
വിവേചനം അവസാനിപ്പിക്കണമെന്ന്
backup
August 27 2016 | 18:08 PM
കൊല്ലം: എയിഡഡ് സ്കൂള്‍ വിദ്യാലയങ്ങളോടും മാനേജര്മാരോടുമുള്ള മാറി വരുന്ന സര്‍ക്കാരുകളുടെ വിവേചനം അവസാനിപ്പിക്കണമെന്ന് കേരളാ പ്രൈവറ്റ്(എയ്ഡഡ്)സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ. മണി, ജി. റക്സ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രഥമാധ്യപകര്‍ ക്ലാസ് ചുമതലയയില് നിന്നും ഒഴിയുമ്പോഴും അവധിയിലുള്ള ഒഴിവുകള്‍ നികത്താന്‍ പുറത്തുനിന്നുള്ള അധ്യപകരെ ഉള്‍പ്പെടുത്തേണ്ടെന്നു തീരുമാനിച്ചതായും ഇരുവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."