HOME
DETAILS
MAL
തൊഴില്‍രഹിത വേതനം
backup
August 27 2016 | 18:08 PM
ആലപ്പുഴ: 2016-17 സാമ്പത്തിക വര്‍ഷത്തിലെ 2015 ഡിസംബര്‍ മാസം മുതല്‍ 2016 ജൂലൈ മാസം വരെയുള്ള എട്ട് മാസത്തെ തൊഴില്‍രഹിത വേതനം വിതരണം ചെയ്യുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ജില്ലാ എംപ്ലോയ്മെന്റ് എക്സചേഞ്ചില്‍ ഓഗസ്റ്റ് 29ന് ഹാജരായി അലോട്ട്മെന്റ് കൈപ്പറ്റേണ്ടതും സെപ്റ്റംബര്‍ ഏഴിന് മുന്‍പായി തൊഴില്‍ രഹിത വേതന വിതരണം പൂര്‍ത്തിയാക്കേണ്ടതുമാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."