HOME
DETAILS
MAL
ഹൈക്കു കവിതകള്‍
backup
August 27 2016 | 18:08 PM
ഉറുമ്പുകള്‍
കൂട്ടം തെറ്റാതെ
നിരനിരയായി
പോകുന്നത്
പാര്‍ട്ടിയില്‍
അണിചേരാനാകും.
തല കീഴായി
കിടക്കുന്ന
വവ്വാലുകള്‍
ഇന്നേവരെ
യോഗ പഠിച്ചിട്ടില്ല.
ആമകള്‍
കൈയും തലയും
പുറത്തിടാത്തത്
കെ.എസ്.ആര്‍.ടി.സിയില്‍
യാത്ര ചെയ്തിട്ടല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."