HOME
DETAILS
MAL
പുക പരിശോധന കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ പണമീടാക്കുന്നുണ്ടോ? അറിയാം യഥാര്‍ഥ നിരക്കുകള്‍
backup
November 13 2023 | 10:11 AM
പുക പരിശോധന കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ പണമീടാക്കുന്നുണ്ടോ?
വാഹന പരിശോധന കേന്ദ്രങ്ങളില്‍ ചിലയിടത്ത് അമിതമായി പണമീടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാപന ഉടമ പറയുന്ന പണം നല്‍കുന്നതാണ് ഒട്ടുമിക്കവരുടേയും ശീലം. എന്നാല്‍ കൃത്യമായ നിരക്കാണോ എന്ന് പലരും പരിശോധിക്കാറില്ല.
ഇനി വഞ്ചിതരാകേണ്ട. പരിശോധനയുടെ യഥാര്‍ഥ നിരക്കുകളറിയാം.
2 wheeler - BS VI ഒഴികെ - Rs .80/-
2 wheeler - BS VI - Rs.100/-
3 Wheeler (Petrol, LPG, CNG) - BS VI ഒഴികെ - Rs.80/-
3 Wheeler (diesel) - BS IV & BS VI ഒഴികെ - Rs.90/-
3 Wheeler - BS IV & BS VI - Rs.110/-
Light Vehicle (petrol, LPG, CNG) - BS IV & BS VI ഒഴികെ - Rs 100/-
Light Vehicle - BS IV & BS VI - Rs.130/-
Medium & Heavy - BS IV & BS VI ഒഴികെ - Rs.150/-
Medium & Heavy - BS IV & BS VI - Rs.180/-
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."