HOME
DETAILS
MAL
ബന്ദിപ്പൂരില്‍ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു; ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
backup
December 14 2022 | 04:12 AM
കോഴിക്കോട്: കര്‍ണാടകയിലെ ബന്ദിപൂര്‍ വന്യജീവി സങ്കേതത്തില്‍ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. കോഴിക്കോട്- മൈസൂര്‍ ദേശീയപാതയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
ബന്ദിപൂരില്‍ രാത്രിയാത്രാ നിരോധനം നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ അപകടമാണിത്.
ആനയുടെ ജഡം ഏറെ നേരം റോഡില്‍ കിടന്നതോടെ ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."