HOME
DETAILS
MAL
കാസര്‍കോട് പനി ബാധിച്ച് മരിച്ച കുട്ടിയുടെ അന്തിമ നിപ പരിശോധന ഫലവും നെഗറ്റിവ്
backup
September 17 2021 | 10:09 AM
കാസര്‍കോട്: ചെങ്കളയില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധന ഫലം നെഗറ്റിവ്. ഇതോടെ സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ബുധനാഴ്ച വൈകീട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. തലച്ചോറില്‍ പെട്ടന്നുണ്ടായ പനിയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."