HOME
DETAILS
MAL
പ്രണയപ്പക; നടുറോഡില്‍ യുവാവ് യുവതിയെ വെട്ടിക്കൊന്നു
backup
December 15 2022 | 04:12 AM
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നടുറോഡില്‍ വെച്ച് യുവാവ് യുവതിയെ വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. സിന്ധുവിന്റെ സുഹൃത്ത് രാജേഷ് ആണ് ഈ ക്രൂര കൃത്യം ചെയ്തത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. സിന്ധു അകന്നു മാറുന്നു എന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് രാജേഷ് പൊലിസിനോട് സമ്മതിച്ചു. 12 വര്‍ഷമായി പരിചയത്തിലായിരുന്നു ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."