HOME
DETAILS

പെട്ടന്ന് ജലനിരപ്പുയര്‍ന്നു; തൃശൂര്‍ തിരുവില്വാമലയില്‍ കാര്‍ ചെക്ക് ഡാമിലേക്ക് വീണു; യാത്രക്കാരനെ രക്ഷപ്പെടുത്തി

  
backup
December 15 2022 | 06:12 AM

car-accident-check-dam-river-kondazhy-2022

തൃശൂര്‍: ചെക്ക് ഡാമില്‍നിന്ന് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. തിരുവില്വാമലയ്ക്ക് അടുത്ത് കൊണ്ടാഴിയിലെ എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരന്‍ കൊണ്ടാഴി സ്വദേശി ജോണിയെ മീന്‍പിടുത്തക്കാര്‍ രക്ഷിച്ചു.

തിരുവില്വാമല ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ആണ് അപകടത്തില്‍പെട്ടത്. ഡാമിനുമുകളിലൂടെ സഞ്ചരിക്കുന്നതിനിടെ പെട്ടന്ന് പുഴയില്‍ വെള്ളം ഉയരുകയായിരുന്നു. ഇതോടെ കാര്‍ പുഴയിലേക്ക് പതിച്ചു. ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ജോണിയെ കരയ്‌ക്കെത്തിക്കുകയുമായിരുന്നു.

ചെക്ക് ഡാമില്‍ നിന്നും തെന്നി താഴേക്ക് നീങ്ങിയ കാര്‍ പുഴയ്ക്ക് നടുവിലാണുള്ളത്. കാര്‍ പുഴയില്‍ നിന്നും കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago