HOME
DETAILS
MAL
ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്ക് മാറ്റം; കോഴിക്കോടിന്റെ ചുമതല ഇനി മുഹമ്മദ് റിയാസിന് വയനാട് എ.കെ ശശീന്ദ്രന്
backup
September 19 2021 | 11:09 AM
കോഴിക്കോട്: ജില്ലകളുടെ ഭരണ ചുമതല മാറ്റി ഉത്തരവിറങ്ങി. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. കോഴിക്കോട് ജില്ലയുടെ ചുമതല ഇനിമുതല്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന്. അതേസമയം കോഴിക്കോടിന്റെ ചുമതല ഉണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാട് ജില്ലയുടെ ചുമതല നല്‍കിയും ഉത്തരവായി.
അതേസമയം, കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റിയതിന്റെ കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."